കീഴാറൂര്‍ ശ്രീസരസ്വതിവിദ്യാലയത്തില്‍ വിളവെടുപ്പ്‌

Posted on: 20 Aug 2015തിരുവനന്തപുരം: കീഴാറൂര്‍ ശ്രീസരസ്വതി വിദ്യാലയത്തില്‍ സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. സ്‌കൂള്‍ അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സുരേന്ദ്രബാബുവിനു ഉത്പന്നങ്ങള്‍ കൈമാറി. സീറോ വേസ്റ്റ് പദ്ധതി, ജലസംരക്ഷണം, ജൈവ പച്ചക്കറിക്കൃഷി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ സീഡിന്റെ ഭാഗമായി നടക്കുന്നുണ്ട്.

More Citizen News - Thiruvananthapuram