ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്‌

Posted on: 20 Aug 2015പുളിമാത്ത്: പുളിമാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന ലാബിലേക്ക് ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി 25.

പ്രവര്‍ത്തക സമ്മേളനം
കിളിമാനൂര്‍:
പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലെ അടയമണ്‍, വണ്ടന്നൂര്‍ വാര്‍ഡുകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് എ.ഷിഹാബുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.നളിനന്‍, ഗംഗാധരതിലകന്‍, എസ്.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

തൊഴില്‍രഹിത വേതനം
കിളിമാനൂര്‍:
പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം റോള്‍ നമ്പര്‍ 1250 വരെയുള്ളവര്‍ക്ക് 20നും 1251 മുതലുള്ളവര്‍ക്ക് 21നും നല്‍കും.

More Citizen News - Thiruvananthapuram