സാംസ്‌കാരിക സമ്മേളനം

Posted on: 20 Aug 2015നെയ്യാറ്റിന്‍കര: അമരവിള തിരുനാരായണപുരം ഗണപതി ക്ഷേത്രത്തിലെ വിനായകചതുര്‍ഥി ഉത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടത്തി. ബി.ജെ.പി. ദേശീയ സമിതി അംഗം ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എസ്.എന്‍.ഡി.പി. യോഗം ടൗണ്‍ ശാഖ പ്രസിഡന്റ് ശിശുപാലന്‍ അധ്യക്ഷനായി. എം.ആര്‍.ഗാന്ധി, ചെങ്കല്‍ ഋഷികേശന്‍, എം.ഷിബുരാജ് കൃഷ്ണ, ആര്‍.വിജയകുമാര്‍, എം.രാജന്‍, എം.ജയചന്ദ്രന്‍, താണപ്പന്‍ നായര്‍, അമരവിള തങ്കയ്യന്‍, വസന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram