പുലയര്‍ മഹാസഭ ജില്ലാ സമ്മേളനം

Posted on: 20 Aug 2015തിരുവനന്തപുരം: കേരള പുലയര്‍ മഹാസഭ തിരുവനന്തപുരം ജില്ലാ സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി.വാവ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ചെറുവയ്ക്കല്‍ അര്‍ജുനന്‍ (പ്രസിഡന്റ്), മദനന്‍ മാധവപുരം (ജില്ലാ സെക്രട്ടറി), തെറ്റിയാര്‍ രവീന്ദ്രന്‍ (അസി. സെക്രട്ടറി), പട്ടം വി.സുരേന്ദ്രന്‍, മുടവൂര്‍പ്പാറ ചെല്ലപ്പന്‍ (വൈസ് പ്രസിഡന്റുമാര്‍), വിജയന്‍ പേരയക്കോണം (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram