കരിക്കകം ക്ഷേത്രത്തില്‍ വിനായകചതുര്‍ഥി

Posted on: 19 Aug 2015തിരുവനന്തപുരം: കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ വിനായകചതുര്‍ഥി ആയിരത്തിയെട്ട് നാളികേരത്തിന്റെ അഷ്ടദ്രവ്യസഹിതം മഹാഗണപതിഹോമം, അപ്പംമൂടല്‍ എന്നിവയോടെ ആഘോഷിച്ചു.
പുലിയന്നൂര്‍മന അനുജന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എരിഞ്ഞനവള്ളിമന ഇ.എം.നാരായണന്‍ നമ്പൂതിരി കാര്‍മികത്വംവഹിച്ചു.

More Citizen News - Thiruvananthapuram