ഗാന്ധിപുരം ക്ഷേത്രത്തില്‍ പൊങ്കാല

Posted on: 19 Aug 2015തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരം മഹാഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ഉത്സവം പെരിയമന ഗോവിന്ദന്‍ പോറ്റിയുടെ കാര്‍മികത്വത്തില്‍ നടന്നു. രാവിലെ 9 മുതല്‍ കൊഴുക്കട്ട പൊങ്കാലയും 11.30ന് പൊങ്കാല നിവേദ്യസമര്‍പ്പണവും നടന്നു.

More Citizen News - Thiruvananthapuram