കോട്ടപ്പുറത്തുകാവില്‍ പ്രത്യക്ഷ ഗണപതിഹോമവും ആനയൂട്ടും

Posted on: 19 Aug 2015നെടുമങ്ങാട്: കരുപ്പൂര് കോട്ടപ്പുറത്തുകാവ് മഹാദേവക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ദിവസമായ ബുധനാഴ്ച ഗജസാന്നിധ്യത്തില്‍ ക്ഷേത്രതന്ത്രി വിഷ്ണുശര്‍മ്മയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യക്ഷ ഗണപതിഹോമവും ഗണപതി വിഗ്രഹത്തില്‍ അപ്പംമൂടലും നടന്നു. തുടര്‍ന്ന് ആനയൂട്ടും പ്രത്യേക പൂജകളും നടന്നു.

More Citizen News - Thiruvananthapuram