പോത്തന്‍കോട് കഥകളിക്ലബ്ബിന് പുരസ്‌കാരം

Posted on: 19 Aug 2015പോത്തന്‍കോട്: കഥകളി ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിലയിരുത്തി നാവായിക്കുളം കഥകളി ആസ്വാദകസംഘം നല്‍കുന്ന മാതൃകാ കഥകളി ക്ലബ്ബ് പുരസ്‌കാരം പോത്തന്‍കോട് കഥകളിക്ലബ്ബിന് ലഭിച്ചു.

More Citizen News - Thiruvananthapuram