പഠന സഹായം നല്‍കി

Posted on: 19 Aug 2015കുഴിത്തുറ: കൊല്ലങ്കോട് വട്ടവിള ഭദ്രകാളി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ 40 വിദ്യാര്‍ഥിനികള്‍ക്ക് പഠനത്തിന് സഹായധനം നല്‍കി.
കിള്ളിയൂര്‍ നിയമസഭാംഗം ജോണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് അഡ്വ. വി.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. കേണല്‍ ആര്‍.പി.ഗോപാലന്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram