ചര്‍ച്ച നടത്തും

Posted on: 18 Aug 2015വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അഖിലകേരള ധീവരസഭ ഉന്നയിച്ച ആവശ്യങ്ങള്‍ ധീവരസഭ നേതാക്കളുമായി ബുധനാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കമ്പവല മത്സ്യബന്ധനം, പനത്തുറ പുലിമുട്ട് നിര്‍മ്മാണം തുടങ്ങി എട്ട് ആവശ്യങ്ങളാണ് ധീവരസഭ ഉന്നയിച്ചിട്ടുള്ളത്.

More Citizen News - Thiruvananthapuram