വിദേശ കറന്‍സികള്‍ വില്പന നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Posted on: 18 Aug 2015പൂന്തുറ: ലൈസന്‍സില്ലാതെ വിദേശ കറന്‍സികള്‍ വിനിമയം ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പൂന്തുറ സ്വദേശി കബീറിനെ (60)യാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികളും ഏഴ് വിദേശരാജ്യങ്ങളുടെ കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്.

More Citizen News - Thiruvananthapuram