സി.എം.പി. ആറ്റിങ്ങല്‍ ഏരിയാ സമ്മേളനം

Posted on: 18 Aug 2015ആറ്റിങ്ങല്‍: സി.എം.പി. ആറ്റിങ്ങല്‍ ഏരിയാ സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം അഡ്വ. ജി.സുഗുണന്‍ ഉദ്ഘാടനം ചെയ്തു. പി.ജി.മധുരരാജ് ആധ്യക്ഷ്യം വഹിച്ചു. ടി.സി.എച്ച്.വിജയന്‍, ചാത്തമ്പറ രാജേന്ദ്രന്‍, എ.ജെ.ബാബു, മുജീബ്, കെ.വാസുദേവന്‍, പി.ലക്ഷ്മണന്‍, വക്കം രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഇടതുപക്ഷവുമായി സഹകരിക്കുന്ന പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുസഖ്യം വിപുലമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram