ചായം സുബ്രഹ്മണ്യ ക്ഷേത്രം

Posted on: 18 Aug 2015വിതുര: കര്‍ഷകദിനമായ ചിങ്ങം ഒന്നിന് വിതുര പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച യോഗത്തില്‍ മികച്ച 10 കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിപിനിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയും നടന്നു.

More Citizen News - Thiruvananthapuram