ഗണേശോത്സവ വിളംബരയാത്ര

Posted on: 18 Aug 2015ആറ്റിങ്ങല്‍: ഗണേശോത്സവത്തിന്റെ ഭാഗമായി ആറ്റിങ്ങലില്‍ വിഗ്രഹങ്ങളുടെ മിഴി തുറക്കലും വിളംബരയാത്രയും നടന്നു. എസ്.എന്‍.ഡി.പി. ആറ്റിങ്ങല്‍ യൂണിയന്‍ സെക്രട്ടറി ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു. കൂട്ടില്‍രാജേന്ദ്രന്‍ ആധ്യക്ഷ്യം വഹിച്ചു. ജി.അജിത്ത്, അജില്‍ മണിമുത്ത്, മനോജ് ഗോപിനാഥ്, ബിജുപോറ്റി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram