പ്രതിഷ്ഠയും പരിഹാരക്രിയയും

Posted on: 18 Aug 2015കല്ലറ: മരുതമണ്‍ മന്ത്രമൂര്‍ത്തീനട ശിവക്ഷേത്രത്തിലെ ദേവീ പ്രതിഷ്ഠയും പരിഹാരക്രിയകളും ചൊവ്വാഴ്ച വൈകീട്ട് ആരംഭിക്കും. 19ന് രാവിലെ 7ന് പൊങ്കാല, 8.30നും 9നും ഇടയ്ക്ക് ദേവീപ്രതിഷ്ഠ, 10 മണി മുതല്‍ കഞ്ഞിസദ്യ.

More Citizen News - Thiruvananthapuram