ക്ഷേത്രഓഫീസില്‍ നിന്ന് പണം കവര്‍ന്നു

Posted on: 18 Aug 2015പാറശ്ശാല: ക്ഷേത്രത്തിലെ ഓഫീസിന്റെ പൂട്ട് കുത്തിത്തുറന്ന് 3000 രൂപ മോഷ്ടിച്ചു. എറിച്ചല്ലൂര്‍ കീഴ്‌ശ്ശേരിമഠം നീലകേശി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടത്തിയത്. പൊഴിയൂര്‍ പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram