ജേണലിസം സീറ്റൊഴിവ്‌

Posted on: 18 Aug 2015തിരുവനന്തപുരം: പ്രസ്‌ക്ലൂബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം നടത്തുന്ന ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സില്‍ പ്രിന്റ് ബാച്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം www.ijt.org എന്ന വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും.

More Citizen News - Thiruvananthapuram