ഓണക്കിറ്റ് നല്‍കുന്നു

Posted on: 18 Aug 2015കിളിമാനൂര്‍: വാലഞ്ചേരി ജി.ശങ്കരന്‍നായര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പരിധിയിലുള്ള കുടുംബങ്ങള്‍ക്ക് 24ന് വൈകീട്ട് നാലിന് ഓണക്കിറ്റുകള്‍ വിതരണംചെയ്യും.

കര്‍ഷകദിനാചരണം
പുളിമാത്ത്:
ഗ്രാമപ്പഞ്ചായത്തിലെ കര്‍ഷകദിനാചരണം ബി.സത്യന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.

More Citizen News - Thiruvananthapuram