ടി.ശരത്ചന്ദ്രപ്രസാദ് പ്രസിഡന്റ്‌

Posted on: 18 Aug 2015തിരുവനന്തപുരം: മൂന്നുദിവസമായി ആലപ്പുഴയില്‍ നടന്നുവന്ന കേരളസ്റ്റേറ്റ് കെട്ടിടനിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് (കെ.എസ്.കെ.എന്‍.ടി.സി.) സംസ്ഥാന സമ്മേളനം കെ.പി.സി.സി. ജനറല്‍സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി കെ.എന്‍.കണ്ണോത്ത്, പ്രഭാകരന്‍ കാസര്‍കോട്, കെ.വി.ലോറന്‍സ് കണ്ണൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram