കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍: അപേക്ഷ ക്ഷണിച്ചു

Posted on: 18 Aug 2015തിരുവനന്തപുരം: നഗരസഭയുടെ നഗരമിഷന്‍ മാനേജ്‌മെന്റ് യൂണിറ്റിനെ സഹായിക്കുന്നതിനുള്ള നാല് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകന് ബിരുദവും സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട് 5 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
അപേക്ഷകര്‍ ആഗസ്ത് 20ന് വൈകീട്ട് 4ന് മുമ്പായി നഗരസഭയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. 24ന് എഴുത്തുപരീക്ഷ നടത്തും.

More Citizen News - Thiruvananthapuram