നാഗപഞ്ചമി ഉത്സവം

Posted on: 17 Aug 2015തിരുവനന്തപുരം: കോട്ടയ്ക്കകം അനന്തന്‍കാട് നാഗരാജാക്ഷേത്രത്തില്‍ നാഗപഞ്ചമി ഉത്സവം ബുധനാഴ്ച നടക്കും. രാവിലെ 6.30ന് അഭിഷേകം. 9ന് കലശപൂജ, 11.30ന് പഞ്ചഗവ്യം. വൈകീട്ട് 6.45ന് പരുത്തിമാല ചാര്‍ത്തി ദീപാരാധന.

More Citizen News - Thiruvananthapuram