പാറശ്ശാലയില്‍ വെള്ളം മുടങ്ങും

Posted on: 17 Aug 2015പാറശ്ശാല: പാറശ്ശാലയിലും പരിസരപ്രദേശങ്ങളിലും പൈപ്പിലൂടെയുള്ള ജലവിതരണം ഒരാഴ്ച തടസ്സപ്പെടുമെന്ന് അസി. എന്‍ജിനിയര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram