അപേക്ഷ ക്ഷണിച്ചു

Posted on: 17 Aug 2015തിരുവനന്തപുരം: സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ 2 വര്‍ഷം ദൈര്‍ഘ്യമുള്ള ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജുമായി ബന്ധപ്പെടണം. ഫോണ്‍ : 0471- 2360391.
തിരുവനന്തപുരം:
സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ 2015-16 വര്‍ഷത്തിലേക്കുള്ള ഈവനിങ് ഡിപ്ലോമ കോഴ്‌സുകളിലെ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് ബ്രാഞ്ചുകളില്‍) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്ത് 19 ആണ്. വിശദവിവരങ്ങള്‍ക്ക് പോളിടെക്‌നിക് കോളേജുമായി ബന്ധപ്പെടണം.

More Citizen News - Thiruvananthapuram