ഐ.ടി.ഐ. ഒഴിവ്‌

Posted on: 17 Aug 2015തിരുവനന്തപുരം: ആര്യനാട് ഗവ. ഐ.ടി.ഐയില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്കും പാര്‍ട്ട് ടൈം ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുെട ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. അഭിമുഖം 18ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04722-854466.

More Citizen News - Thiruvananthapuram