ചിത്രരചനാ മത്സരം

Posted on: 15 Aug 2015പേരൂര്‍ക്കട: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ശനിയാഴ്ച ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാലാ അങ്കണത്തിലാണ് മത്സരം. 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.

More Citizen News - Thiruvananthapuram