വാവു ബലിതര്‍പ്പണം നടന്നു

Posted on: 15 Aug 2015വെമ്പായം: വെമ്പായം മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ വാവു ബലിതര്‍പ്പണം നടന്നു. പുലര്‍ച്ചെ 5മണിയോടെ ആരംഭിച്ച ബലിതര്‍പ്പണം 11വരെ നടന്നു. ചീരാണിക്കര ആയിരവല്ലി ക്ഷേത്രം, വെമ്പായം ഉരൂട്ടുമണ്ഡപം ക്ഷേത്രം, മത്തനാട് കണ്ഠന്‍ ശാസ്താ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ പുലര്‍ച്ചെ തന്നെ ആളുകള്‍ ബാലിതര്‍പ്പണത്തിന് എത്തിയിരുന്നു.

More Citizen News - Thiruvananthapuram