കോട്ടപ്പുറത്തുകാവില്‍ പ്രത്യക്ഷ ഗണപതിഹോമവും ആനയൂട്ടും

Posted on: 15 Aug 2015നെടുമങ്ങാട്: കരുപ്പൂര് കോട്ടപ്പുറത്തുകാവ് മഹാദേവ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ദിവസമായ ചൊവ്വാഴ്ച രാവിലെ ഗണപതിഹോമവും തുടര്‍ന്ന് ആനയൂട്ടും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram