ബിവറേജസ് ഔട്ട്‌ലറ്റ് ബി.ജെ.പി. പ്രവര്‍ത്തകര്‍ അടപ്പിച്ചു

Posted on: 15 Aug 2015വര്‍ക്കല: ടൗണിലെ ബിവറേജസ് ഔട്ട്‌ലറ്റ് ബി.ജെ.പി. പ്രവര്‍ത്തകര്‍ അടപ്പിച്ചു. കര്‍ക്കടക വാവുബലി ദിവസം തുറന്നുപ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ചാണ് രാവിലെ 10.45ഓടെ അടപ്പിച്ചത്.

സമൂഹ ഗണപതിഹോമം

വര്‍ക്കല:
വെണ്‍കുളം പൊയ്ക കാഞ്ഞിരംനിന്നതില്‍ യോഗീശ്വരക്ഷേത്രത്തില്‍ 16ന് സമൂഹ ഗണപതിഹോമം, പൊങ്കല്‍, അന്നദാനം എന്നിവയുണ്ടാകും.

വലിയവീട്ടില്‍ ഭഗവതിക്ഷേത്രത്തില്‍ നക്ഷത്രവനം പദ്ധതി

വര്‍ക്കല:
കുരയ്ക്കണ്ണി കണ്ണങ്കര വലിയവീട്ടില്‍ ഭഗവതി ക്ഷേത്രത്തില്‍ നക്ഷത്രവനം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 16ന് വൈകീട്ട് 4ന് വൃക്ഷത്തെകള്‍ നട്ടുപിടിപ്പിക്കുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട 27 വൃക്ഷത്തെകളാണ് നടുന്നത്.

More Citizen News - Thiruvananthapuram