ഗ്രീന്‍ കല്ലാര്‍

Posted on: 15 Aug 2015വിതുര: മലയോരത്തെ പ്രധാന ബലിക്കടവായ വിതുര താവയ്ക്കലില്‍ കര്‍ക്കടകവാവ് ബലിക്ക് അഭൂതപൂര്‍വമായ തിരക്ക്. ആനപ്പാറ മുല്ലച്ചിറ, മണലി തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തവണ ബലിയിടാന്‍ സൗകര്യമില്ലാതിരുന്നതാണ് താവയ്ക്കലില്‍ തിരക്ക് കൂടാന്‍ കാരണമായത്. കടവിലേക്ക് അടുക്കാന്‍ പറ്റാത്ത തിരക്ക് അനുഭവപ്പെട്ടതോടെ പലരും ചായം സുബ്രഹ്മണ്യക്ഷേത്ര കടവിലേക്ക് പോയി.

More Citizen News - Thiruvananthapuram