റബ്ബര്‍ സബ്‌സിഡി

Posted on: 15 Aug 2015കിളിമാനൂര്‍: സബ്‌സിഡിയ്ക്കായി പനപ്പാംകുന്ന് റബ്ബര്‍ ഉദ്പാതക സംഘത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ബില്ലും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി 16ന് രാവിലെ 10ന് സംഘത്തില്‍ എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram