റിഫോര്‍മിസ്റ്റ് കോണ്‍ഗ്രസ് ഫോറം ലയന സമ്മേളനം

Posted on: 15 Aug 2015തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള നയിക്കുന്ന റിഫോര്‍മിസ്റ്റ് കോണ്‍ഗ്രസ് ഫോറം കോണ്‍ഗ്രസ്-എസ്സില്‍ ലയിക്കുന്നു. ആഗസ്ത് 20ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ.ശങ്കരനാരായണ പിള്ള അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram