തോവാള സുബ്രഹ്മണ്യക്ഷേത്രത്തില്‍ പുഷ്പാഭിഷേകം

Posted on: 15 Aug 2015നാഗര്‍കോവില്‍: തോവാള സുബ്രഹ്മണ്യക്ഷേത്രത്തില്‍ കര്‍ക്കടകത്തിലെ പുഷ്പാഭിഷേകം വെള്ളിയാഴ്ച നടന്നു. ഗണപതിക്ഷേത്രത്തില്‍ നിന്ന് രാവിലെ 8ന് അഭിഷേക ദ്രവ്യങ്ങള്‍ ഭക്തര്‍ പദയാത്രയായി ക്ഷേത്രത്തില്‍ എത്തിച്ചു. ഉച്ചയ്ക്ക് 12ന് സുബ്രഹ്മണ്യന് അഭിഷേകവും തുടര്‍ന്ന് ദീപാരാധനയും നടന്നു.

More Citizen News - Thiruvananthapuram