തിരുപുറം സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങി

Posted on: 15 Aug 2015നെയ്യാറ്റിന്‍കര: തിരുപുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. സുഗന്ധി, ജൂനിയര്‍ റെഡ്‌ക്രോസ് കൗണ്‍സിലര്‍ പി. പ്രദീപ് ചന്ദ്രന്‍, എസ്.എം.സി അംഗങ്ങളായ എസ്. സതീഷ്‌കുമാര്‍, ടി. ഷാജി, സുരേഷ്, എ. ബാബു, പദ്മകുമാരി, ബി.കെ. ലത എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram