ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഗീതാപ്രചാരണസഭാ വാര്‍ഷിക സമ്മേളനം

Posted on: 15 Aug 2015തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് നടത്തിവരുന്ന ഗീതാപ്രചാരണസഭയുടെ വാര്‍ഷിക സമ്മേളനം ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ ആറ്റുകാല്‍ അംബാ ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram