വിനായക ചതുര്‍ഥി

Posted on: 15 Aug 2015പാറശ്ശാല: ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവത്തോടനുബന്ധിച്ച് 18ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.
അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിനുള്ള ഒരുക്കങ്ങള്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. കൊട്ടത്തേങ്ങ മുറിച്ച് ഉദ്ഘാടനംചെയ്തു. വട്ടവിള വിജയന്‍, മഹേശ്വരാനന്ദസ്വരസ്വതി, നെയ്യാറ്റിന്‍കര സനല്‍, ശബരീനാഥ്, അജിത്, എസ്. ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram