ബി.ജെ.പി. ക്യാമ്പ്‌

Posted on: 15 Aug 2015പാറശ്ശാല: ബി.ജെ.പി. പാറശ്ശാല പഞ്ചായത്ത് കമ്മിറ്റി ഏകദിന പരിശീലന ക്യാമ്പ് നടത്തി. വെങ്ങാന്നൂര്‍ സതീഷ് ഉദ്ഘാടനംചെയ്തു. ഇഞ്ചിവിള അനില്‍ അധ്യക്ഷനായിരുന്നു. പാറശ്ശാല ബാലചന്ദ്രന്‍, ബിജു ബി.നായര്‍, കാര്‍ത്തികേയന്‍, അജയന്‍, ഉഷകുമാരി തുടങ്ങ'ിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram