ക്വിസ് മത്സരം

Posted on: 15 Aug 2015തിരുവനന്തപുരം: ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്‍ നടത്തുന്ന 'ഫ്രോണസിസ് 2015' ക്വിസ് മത്സരം ബുധനാഴ്ച രാവിലെ 9 ന് നടക്കും. കേരളത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.

More Citizen News - Thiruvananthapuram