നിയമനം

Posted on: 15 Aug 2015ഇന്‍ഷുറന്‍സ് വകുപ്പില്‍ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍മാരായ കെ.പി.ലതാകുമാരി, പി.ജോണ്‍സണ്‍ എന്നിവരെ തിരുവനന്തപുരത്തും കെ.കെ.പ്രസാദനെ കോട്ടയത്തും ജി.രാജേന്ദ്രന്‍ പിള്ളയെ കൊല്ലത്തും ഷാജി വില്‍സണെ തൃശ്ശൂരും നിയമിച്ചു.

More Citizen News - Thiruvananthapuram