തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടരുത് - ശാസ്ത്രസാഹിത്യ പരിഷത്ത്‌

Posted on: 15 Aug 2015തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടുന്നത് അധികാര വികേന്ദ്രീകരണത്തിന് പേരുകേട്ട കേരളത്തിന് തീരാക്കളങ്കമാകുമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് പ്രസിഡന്റ് കെ.പി.അരവിന്ദനും ജനറല്‍ സെക്രട്ടറി പി.മുരളീധരനും ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram