മലയാള വഞ്ചനാദിനം ആചരിക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം

Posted on: 15 Aug 2015തിരുവനന്തപുരം: മലയാള ഭാഷാനിയമം കൊണ്ടുവരാമെന്ന വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്ന് മലയാള വഞ്ചനാദിനമായി ആചരിക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു. നിയമനിര്‍മാണത്തിനായി ചില ശ്രമങ്ങള്‍ നടന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ലെന്നും ഐക്യമലയാള പ്രസ്ഥാനം കണ്‍വീനര്‍ എം.വി.പ്രദീപനും സെക്രട്ടറി ഹരിദാസനും പറഞ്ഞു.

More Citizen News - Thiruvananthapuram