ആര്യനാട് സ്‌കൂളില്‍ കായികമേള ആരംഭിച്ചു

Posted on: 14 Aug 2015ആര്യനാട്: ആര്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികമേള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനിതോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.വിജുമോഹന്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ക്രിസ്റ്റില്‍ രാജന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ.എല്‍.ബീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മീനാങ്കല്‍ കുമാര്‍, എസ്.ദീക്ഷിത്, എം.എ.അന്‍സാരി, ഹെഡ്മിസ്ട്രസ് ജസീല എ.ആര്‍., ദീപ എസ്.ബാല, കെ.ജോസ്, വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram