കെ.എസ്.ആര്‍.ടി.ഇ.എ. പാലോട് യൂണിറ്റ് സമ്മേളനം

Posted on: 14 Aug 2015പാലോട്: കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു.) പാലോട് യൂണിറ്റ് സമ്മേളനം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.ബൈജു അധ്യക്ഷത വഹിച്ചു.
ജില്ലാസെക്രട്ടറി ഇ.സുരേഷ്, പ്രസിഡന്റ് ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.ജി.ഹരികുമാര്‍ (സെക്രട്ടറി), കെ.എസ്.അഭിലാഷ് (ജോയിന്റ് സെക്രട്ടറി), ഡി.ബൈജു (പ്രസിഡന്റ്), നാസര്‍ഖാന്‍ (വൈസ് പ്രസിഡന്റ്), ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram