കോണ്‍ഗ്രസ് പദയാത്ര

Posted on: 14 Aug 2015മാറനല്ലൂര്‍: കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനപക്ഷയാത്ര നടത്തി. ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.മഹേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജനപക്ഷയാത്രയില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.മണികണ്ഠന്‍, കോളിയൂര്‍ ദിവാകരന്‍നായര്‍, ബി.എന്‍.ശ്യാംകുമാര്‍, ജില്ലാപ്പഞ്ചായത്ത് അംഗം മലയിന്‍കീഴ് വേണുഗോപാല്‍, ബ്ലോക്ക് പ്രസിഡന്റ് വി.മുത്തുകൃഷ്ണന്‍, ഊരൂട്ടമ്പലം രാമചന്ദ്രന്‍, അഴകം തങ്കപ്പന്‍, പുന്നാവൂര്‍ അനില്‍, ഊരൂട്ടമ്പലം ഷിബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram