വിദ്യാധിരാജ വിദ്യാമന്ദിറില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

Posted on: 14 Aug 2015തിരുവനന്തപുരം: വിദ്യാധിരാജാ വിദ്യാമന്ദിര്‍ സ്‌കൂളില്‍നിന്ന് 1990ല്‍ പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ 25 വര്‍ഷത്തിന് ശേഷം ഒത്തുചേരുന്നു. ആഗസ്ത് 15ന് രാവിലെ പത്തിന് സ്‌കൂളിലാണ് ഒത്തുചേരല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847063158.

More Citizen News - Thiruvananthapuram