'കുട്ടികളുടെ കലാം' ചിത്രരചനാ മത്സരം

Posted on: 14 Aug 2015തിരുവനന്തപുരം: ദേശീയ ബാലതരംഗം ആഗസ്ത് 15ന് മ്യൂസിയം വളപ്പില്‍ 'കുട്ടികളുടെ കാലം' എന്ന വിഷയത്തില്‍ ചിത്രരചനാമത്സരം സംഘടിപ്പിക്കും. രാവിലെ ഒമ്പതിനാണ് മത്സരം. വിജയികള്‍ക്കും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിനും സമ്മാനം നല്‍കുമെന്ന് ചെയര്‍മാന്‍ ടി.ശരത്ചന്ദ്ര പ്രസാദ് അറിയിച്ചു. ഫോണ്‍-9495980030, 9496030412.

More Citizen News - Thiruvananthapuram