ടി.കെ.എം. കോളേജ് പൂര്‍വവിദ്യാര്‍ഥിയോഗം

Posted on: 14 Aug 2015തിരുവനന്തപുരം: ടി.കെ.എം. എന്‍ജിനിയറിങ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ തിരുവനന്തപുരം ശാഖയുടെ 25-ാം വാര്‍ഷികാഘോഷവും കുടുംബസംഗമവും ആഗസ്ത് 15ന് 5.30ന് പബ്ലിക് ലൈബ്രറി ഹാളില്‍ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എഫ്.വി.ആല്‍ബിന് ഗുരുവന്ദനം അര്‍പ്പിക്കും. എല്‍.പി.എസ്.സി. ഡയറക്ടര്‍ എസ്.സോമനാഥ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി.തരകന്‍ എന്നിവരെ അനുമോദിക്കും. ഫോണ്‍: 9497713175, 9447388966.

More Citizen News - Thiruvananthapuram