സ്വാതന്ത്ര്യദിനം: കന്യാകുമാരിയില്‍ സുരക്ഷ ശക്തമാക്കി

Posted on: 14 Aug 2015നാഗര്‍കോവില്‍: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയില്‍ പോലീസ് നിരീക്ഷണവും സുരക്ഷാ നടപടികളും ശക്തമാക്കി. കന്യാകുമാരി ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലോഡ്ജുകളിലും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് പരിശോധന ശക്തമാക്കി.
കന്യാകുമാരിയില്‍ ഡിവൈ.എസ്.പി. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം. തിരുവള്ളുവര്‍ പ്രതിമ വിവേകാനന്ദ മണ്ഡപം എന്നിവയ്ക്ക് സായുധ സേനയുടെ സംരക്ഷണം ഏര്‍പ്പെടുത്തി.

More Citizen News - Thiruvananthapuram