കരിക്കകം ചാമുണ്ഡിക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി

Posted on: 14 Aug 2015തിരുവനന്തപുരം: കരിക്കകം ചാമുണ്ഡിക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ദിവസത്തില്‍ വിശേഷാല്‍പൂജകളും വിവിധ കലാപരിപാടികളും നടത്തും. 18ന് ക്ഷേത്രത്തിലെ യജ്ഞശാലയില്‍ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ ഗണപതിഹോമം രാവിലെ 6 മുതല്‍ നടക്കും. ക്ഷേത്രതന്ത്രി പുലിയന്നൂര്‍മന അനുജന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനാകും. വൈകീട്ട് ഗണപതിക്ക് അപ്പംമൂടലും വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കുന്നതാണ്.

More Citizen News - Thiruvananthapuram