നാഗര്‍കോവില്‍ - വേളാങ്കണ്ണി പ്രത്യേക തീവണ്ടി

Posted on: 14 Aug 2015നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ നിന്ന് വേളാങ്കണ്ണിക്ക് 28ന് രാത്രി 9.30ന് പ്രത്യേക തീവണ്ടി ഉണ്ടാകും. നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് തിരിക്കുന്ന തീവണ്ടി 29ന് പകല്‍ 12.30ന് വേളാങ്കണ്ണിയില്‍ എത്തും. 29ന് രാത്രി 8ന് വേളാങ്കണ്ണിയില്‍ നിന്ന് തിരിക്കുന്ന വണ്ടി അടുത്തദിവസം രാവിലെ 8.05ന് നാഗര്‍കോവിലില്‍ എത്തും. 13 മുതല്‍ ബുക്കിങ് ചെയ്യാമെന്നും മധുര ഡിവിഷന്‍ പി.ആര്‍.ഒ. ഓംപ്രകാശ് നാരായണന്‍ അറിയിച്ചു.

More Citizen News - Thiruvananthapuram