മാതൃഭൂമി ഗൃഹലക്ഷ്മിവേദിയുടെ ഓണാഘോഷം

Posted on: 14 Aug 2015തിരുവനന്തപുരം: മാതൃഭൂമി ഗൃഹലക്ഷ്മിവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം 21ന് വഞ്ചിയൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടക്കും. സ്‌കൂള്‍ കുട്ടികളുടെ കലാകായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരിക്കും. ആഘോഷപരിപാടികള്‍ ഡി.ഐ.ജി. പി.വിജയന്‍ ഉദ്ഘാടനം ചെയ്യും. മത്സരവിജയികള്‍ക്ക് സമ്മാനവിതരണവും ഉണ്ടാവും.

More Citizen News - Thiruvananthapuram